മസ്‌കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് നീട്ടിവെച്ച ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ ഓഫ് ഡയറക്ടേഴ്സ് തിരഞ്ഞെടുപ്പ് 25ന് നടക്കും. ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. ഈ മാസം 11ന് നടക്കേണ്ട തിരഞ്ഞെടുപ്പ് നീട്ടിവെക്കുകയായിരുന്നു.
ദേവ്സിംഗ് പാട്ടീല്‍, സയിദ് സല്‍മാന്‍, ഹരിദാസ് പി, ശാബു ഗോപി, സെല്‍വിച്ചന്‍ ജേക്കബ്, അനില്‍ കുമാര്‍, നിതീഷ് സുന്ദരേഷന്‍, പൊന്നമ്പലം എന്‍, ശിവകുമാര്‍ മാണിക്യം, സിറാജുദ്ദീന്‍ എന്‍, അംബുജാക്ഷന്‍ എന്നിവരാണ് ഇത്തവണ മത്സര രംഗത്തുള്ളത്
Content HIghlights: Indian school board of directors election on 25th
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..