ബഹ്‌റൈനിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിന സംഗമം


മനാമ: ഇന്ത്യയുടെ 71 ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രത്യേക സംഗമം സംഘടി പ്പിക്കുന്നു. ജനുവരി 26 ഞായര്‍ രാത്രി ഏഴിനാണ് പരിപാടി. ഇ ന്ത്യയുടെ മഹിതമായ പാരമ്പര്യവും സംസ്‌കാരവും പ്രവാസി സമൂഹത്തിന് പകര്‍ന്ന് നല്‍കാനും ജനങ്ങള്‍ക്കിടയിലുള്ള ഒത്തൊരുമയും ഐക്യവും ശക്തി െപ്പടുത്താനും പരിപാടി ലക്ഷ്യമിടുന്നു.

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ മഹിത സംസ്‌കാരം നിലിര്‍ത്തുന്നതിനും മത, ജാതി, വര്‍ഗ, വര്‍ണങ്ങള്‍ക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ്സ് രൂപപ്പെടുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും പ്രചോദനമായിരിക്കും പ്രസ്തുത പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.

ബഹ്‌റൈന്‍ പ്രവാസ ഭൂമികയില്‍ പ്രവര്‍ത്തി ച്ചു കൊണ്ടിരിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരി ച്ച 'നാനാത്വ ത്തില്‍ ഏകത്വം' എന്ന കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

Content Highlights: Indian republic day celebration in Bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented