അബ്ദുല്‍ കരീം നന്തിക്ക് ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി


ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശകസമിതി അംഗം അബ്ദുള്ളക്കുട്ടി അരീക്കോട് അബ്ദുൽ കരീം നന്തിക്ക് ഉപഹാരം സമർപ്പിക്കുന്നു | Photo: Pravasi mail

ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തകനുമായ അബ്ദുല്‍ കരീം നന്തിക്ക് ഇസ്ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി. മദീന ഖലീഫയിലെ ഇസ്ലാഹി സെന്റര്‍ ആസ്ഥാനത്ത് നടന്ന യൂണിറ്റ്, മേഖലാ ഭാരവാഹികളുടെ യോഗത്തില്‍ ഉപദേശകസമിതി അംഗം അബ്ദുള്ളക്കുട്ടി അരീക്കോട് അദ്ദേഹത്തിന് ഉപഹാരം സമര്‍പ്പിച്ചു.

ഇസ്ലാഹി സെന്റര്‍ കൗണ്‌സില്‍ അംഗമായും യൂണിറ്റ്, മേഖലാ ഭാരവാഹി എന്ന നിലയിലും അബ്ദുല്‍കരീം നന്തി ദീര്‍ഘകാലം സംഘടനയില്‍ പ്രവര്‍ത്തിച്ച കാര്യം യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ.എന്‍. സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് അലി, ട്രഷറര്‍ ഷമീം, ഭാരവാഹികളായ അശ്ഹദ് ഫൈസി, ഡോ.അബ്ദുല്‍ അസീസ്, ഷമീര്‍ വലിയവീട്ടില്‍, മുജീബ് മദനി, അലി ചാലിക്കര, അസ്ലം മാഹി എന്നിവര്‍ സംസാരിച്ചു.

Content Highlights: indian islahi Center gave sent off to Abdul Kareem Nandi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


rape

2 min

പീഡനം, രണ്ടാം തവണയും ഗര്‍ഭിണിയായി; ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച പത്താം ക്ലാസുകാരി മരിച്ചു

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented