അഭിവന്ദ്യ പത്രോസ് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ വേര്‍പാടില്‍ അനുശോചിച്ചു


അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനി

മനാമ: ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരി (2010 മുതല്‍ 2013 വരെ) അഭിവന്ദ്യ പത്രോസ് മോര്‍ ഒസ്താത്തിയോസ് തിരുമേനിയുടെ ആകസ്മിക വേര്‍പാടില്‍ പള്ളി മാനേജിങ് കമ്മിറ്റി അനുശോചനം രേഖപ്പടുത്തി. വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന അനുശോചന യോഗത്തില്‍ ഇടവക വികാരി ഫാദര്‍ റോജന്‍ രാജന്‍ പേരകത്ത് അഭിവന്ദ്യ തീരുമേനിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ഇടവകയുടെ ജോയിന്റ് ട്രഷറര്‍ പോള്‍സണ്‍ വര്‍ക്കി പൈനാടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ബൈജു പൈനാടത്ത്, എല്‍ദോ വി കെ, ഷാജു ജോബ്, ജിനോ സ്‌കറിയ, ജോസഫ് വര്‍ഗീസ്, എക്‌സ് ഓഫീഷോ ബെന്നി ടി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: in memmory of reverent father Patros Mor Ostathios


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented