സൗദി ദേശീയ ദിനം, ഐസിഎഫ് രക്തദാനം നടത്തും


Representative Image | Photo: AFP

റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രക്തം നല്‍കാം സ്‌നേഹം നല്‍കാം എന്ന സന്ദേശത്തില്‍ ഐസിഎഫ് സഫ്വാ വളണ്ടിയര്‍മാര്‍ മൂന്നു ദിവസങ്ങളിലായി രക്തദാന നടത്തും.

സെപ്റ്റബര്‍ 22, 24 തീയതികളില്‍ സൗദി മിലിട്ടറി ആശുപത്രിയിലും 23 ന് ദേശീയ ദിനത്തില്‍ കിംഗ് സഊദ് യൂണിവേഴ്സ്റ്റിറ്റി മെഡിക്കല്‍ സിറ്റിയുമായി സഹകരിച്ചു ബത്ഹയില്‍ മൊബൈല്‍ ക്യാമ്പുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ലൂഹ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളുടെ ദേശ സ്‌നേഹ ഗാനങ്ങളും ചിത്രരചനയും നടക്കും. ഐസിഎഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി ദേശീയ ദിന സന്ദേശ പ്രഭാഷണം നടത്തും.

Content Highlights: icf, blood donation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented