
.
ജിദ്ദ: വിദേശത്ത് നിന്ന് ഉംറ വിസയില്‍ വരുന്നവര്‍ക്ക് മുപ്പത് ദിവസത്തെ വിസാ കാലയളവ് അനുസരിച്ച് മാത്രമെ രാജ്യത്തെ വിവിധ നഗരങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ അര്‍ഹതയുള്ളൂവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
'ഉംറ വിസയില്‍ വരുന്നവര്‍ക്ക് താമസ കാലയളവ് 30 ദിവസമാണ്. തീര്ത്ഥാടകന് മക്ക അല്‍ മുഖറമ, അല്‍-മദീന അല്‍-മുനവ്വറ, കൂടാതെ രാജ്യത്തിന്റെ എല്ലാ നഗരങ്ങള്‍ക്കുമിടയില്‍ സഞ്ചരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്''. ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
Content Highlights: hajj, umrah visa, Jeddah
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..