മക്ക മേഖല ഗവര്‍ണര്‍ ജിദ്ദയിലെ ഹജ്ജ്, ഉംറ ഹാള്‍ സമുച്ചയം സന്ദര്‍ശിച്ചു


ജാഫറലി പാലക്കോട്

.

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക മേഖല ഗവര്‍ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ ജിദ്ദയിലെ കിംഗ് അബ്ദുുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ഹാള്‍ സമുച്ചയം സന്ദര്‍ശിക്കുകയും കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ഹാളുകളില്‍ നടത്തിയ വികസന പദ്ധതികളുടെ വിശദീകരണം മേഖലാ ഗവര്‍ണറെ ധരിപ്പിച്ചു. പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കല്‍, സര്‍ക്കാര്‍ ഏജന്‍സികളുടെ സൈറ്റുകളുടെ വികസനം, ഹാളുകളിലേക്കുള്ള റോഡ് പുനഃസ്ഥാപിക്കല്‍ തുടങ്ങി ഹാളുകളുടെ ബാഹ്യമുറ്റങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങിയ പ്രവൃത്തികളുടെ വികസനം ഗവര്‍ണര്‍ നിരീക്ഷിച്ചു. നിരവധി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും ഗവര്‍ണറോടൊപ്പം ഉണ്ടായിരുന്നു.

Content Highlights: hajj, Umrah

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented