ഹാജിമാരെ നാടുകളിലേക്കു യാത്രയാക്കാന്‍  ജിദ്ദ വിമാനത്താവളം തയ്യാര്‍


പ്രതീകാത്മക ചിത്രം

ജിദ്ദ:ഹജജ് കര്‍മം അവസാനിച്ചതോടെ വിദേശത്തുനിന്നും എത്തിയ ഹാജിമാര്‍ക്ക് നാടുകളിലേക്ക് തിരികെ പോകുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിതുടങ്ങി. ഇതിന്റെ ഭാഗമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പാസ്പോര്‍ട്ട് ലെഫ്റ്റനന്റ് ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം നന്ദര്‍ശിച്ചു.

വിമാനത്താവളത്തിലെ ഹജജ് ഹാളുകള്‍ പരിശോധിക്കുകയും തീര്‍ഥാടകര്‍ക്ക് യാതചെയ്യുവാനുള്ള നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട സേവനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു.

ഹാജിമാര്‍ തിരിച്ചുപോകുന്ന സമയത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോര്‍ട്ടുവിഭാഗം മാനുഷിക ശക്തിയും സാങ്കേതിക വിദ്യയും ഉപയോഗിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയതായും ലെഫ്റ്റനന്റ് ജനറല്‍ അല്‍-യഹിയ സ്ഥിരീകരിച്ചു.

Content Highlights: Hajj pilgrimage 2022

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented