കലവറ റസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2020 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
മനാമ: ബഹ്‌റൈനിലെ അടൂര്‍ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് അടൂരിന്റെ 2020 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കലവറ റസ്റ്റോറന്റ് പാര്‍ട്ടി ഹാളില്‍ നടന്നു. ബഹ്‌റൈന്‍ പ്രവാസി ഗൈഡന്‍സ് സെന്റര്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഡോ. ജോണ്‍ പനയ്ക്കല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അനു കെ. വര്‍ഗീസിന്റെ അധ്യക്ഷത വഹിച്ചു. അസീസ് ഏഴംകുളം, സന്തോഷ് തങ്കച്ചന്‍, കെ. തോമസ്, ബിനുരാജ് തരകന്‍, കെ. എം. ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ബിജു കെ. മത്തായി സ്വാഗതവും ട്രഷറാര്‍ രണ്‍ജിത്ത് മോഹന്‍ നന്ദിയും പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..