പുറക്കാട് ശാന്തി സദനത്തില്‍ സ്‌നേഹ സമര്‍പ്പണം നടത്തി


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പ്രവർത്തകർ പുറക്കാട് ശാന്തി സദനത്തിൽ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ശാന്തി സദനത്തിലെ ഭിന്നശേഷിക്കാരായ മക്കള്‍ക്കും ജീവനക്കാര്‍ക്കുമായി ഒരു ദിവസത്തെ ഭക്ഷണവും ജീവനക്കാര്‍ക്ക് വസ്ത്രങ്ങളും സ്‌നേഹ സമര്‍പ്പണമായി നല്‍കി.

ശാന്തിസദനം വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാവിരുന്ന് ചടങ്ങിന് മോടി കൂട്ടി. പ്രിന്‍സിപ്പല്‍ മായ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാനേജര്‍ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എഫ്.സെക്രട്ടറി ജയേഷ് വി.കെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

ചാരിറ്റി കണ്‍വീനര്‍ ശശി അക്കരാല്‍, സുനില്‍കുമാര്‍, കെ.പി.എഫ് കുടുംബാംഗങ്ങളായ സത്യന്‍ പേരാമ്പ്ര, വിനീഷ്, രേഷ്മ, മനീഷ് നജാഫ്, അനു മനീഷ് , ഉഷ ശശി, അമയ ശശി, ഷോണിമ ജയേഷ്, വിജീഷ്, ശാന്തി സദനം സെക്രട്ടറി ഹംസ വി. എം എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Content Highlights: food for differently abled children and employees of shanti sadanam by pravasi forum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented