കുവൈത്ത് ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി 5 ദിവസത്തെ പൊതു അവധി


-

കുവൈത്ത് സിറ്റി : കുവൈത്തില്‍ ദേശീയ, വിമോചന ദിന ആഘോഷത്തോട് അനുബന്ധിച്ച് 5 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 ,26 തിയ്യതികളിലാണു ദേശീയ വിമോചന ദിനം പ്രമാണിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങള്‍.

എന്നാല്‍ ഫെബ്രുവരി 25 ചൊവ്വാഴ്ചയും 26 ബുധനാഴ്ചയുമാണു. ഇക്കാരണത്താല്‍ രണ്ടു അവധി ദിനങ്ങള്‍ക്കിടയില്‍ വരുന്ന ഫെബ്രുവരി 27 വ്യാഴം വിശ്രമ ദിനമായി പരിഗണിച്ച് അന്നും അവധിയായിരിക്കും.

തുടര്‍ന്നുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി (ഫെബ്രുവരി 28 ,29 ) ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 1(ഞായര്‍ ) മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.ഇത് സംബന്ധിച്ച് സിവില്‍ സര്‍വ്വീസ് കമ്മിഷനാണു പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Content Highlights: five days will be holiday for national liberation day celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented