കെ.ടി ബഷീറിന് യാത്രയയപ്പ് നല്‍കി


കെ.ടി ബഷീറിന് കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ മെമെന്റോ നൽകുന്നു

മനാമ: ബഹ്റൈന്‍ പ്രവാസം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈന്‍ എം.കെ ഗ്രൂപ്പ് അക്കൗണ്ട്‌സ് വിഭാഗം മേധാവിയും കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും ആയ കെ.ടി ബഷീറിന് യാത്രയയപ്പ് നല്‍കി.

മനാമ കെഎംസിസി ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ സംസ്ഥാന കെ.എം.സി.സി ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ മെമെന്റോ നല്‍കി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ശറഫുദ്ധീന്‍ മാരായമംഗലം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടകര, ജില്ലാ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി, ട്രഷറര്‍ നിസാമുദ്ധീന്‍ മാരായമംഗലം, ഓര്‍ഗനൈസിംഗ് സെക്രട്ടറി വി വി ഹാരിസ് തൃത്താല, മറ്റു ഭാരവാഹികള്‍ ആയ യൂസഫ് മുണ്ടൂര്‍, അന്‍വര്‍ കുമ്പിടി, നൗഫല്‍ പടിഞ്ഞാറങ്ങാടി, നൗഷാദ് പുതുനഗരം, ആഷിഖ് മേഴത്തൂര്‍, സിപി സമദ് പൊട്ടച്ചിറ, കബീര്‍ നെയ്യൂര്‍, ഷഫീക്ക് വല്ലപ്പുഴ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Farewell for KT Basheer Head, Accounts Division MK Group Bahrain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented