കുവൈത്ത് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് 57-ാം ഇടവകദിനം ആഘോഷിച്ചു


.

കുവൈത്ത്‌സിറ്റി: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ 57-ാം വാര്‍ഷികം വെള്ളിയാഴ്ച വൈകിട്ട് എന്‍ഇ സികെയിലെ സൗത്ത് ടെന്റില്‍ വെച്ച് ആഘോഷിച്ചു. വികാരി റവ. എന്‍.എം. ജെയിംസ് അധ്യക്ഷ്യത വഹിച്ചു. ഇടവകദിന സ്‌തോത്ര പ്രാര്‍ഥനയ്ക്ക് റവ.എന്‍.എം.ജെയിംസ് നേതൃത്വം നല്‍കി.

ഇടവക ട്രസ്റ്റി കുരുവിള ചെറിയാന്‍ ഇടവക ചരിത്രം അവതരിപ്പിച്ചു. പി.എസ്. ജോണ്‍ മധ്യസ്ഥ പ്രാര്‍ഥനയ്ക്ക് നേത്രത്വം നല്‍കി. ഇടവക സെക്രട്ടറി റെക്‌സി ചെറിയാന്‍, എം.തോമസ് ജോണ്‍, ജോജോവി.കുര്യക്കോസ്, സിജുമോന്‍ എബ്രഹാം, എബ്രഹാം മാത്യു, ആശ എല്‍ദോസ്, ജീസ് ജോര്‍ജ് ചെറിയാന്‍, റെജു ഡാനിയേല്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സിജുമോന്‍ ഏബ്രഹാമിന്റെ നേത്രത്വത്തില്‍ ഇടവക ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു.

Content Highlights: Evangelical Church, Kuwait


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented