ലോക പരിസ്ഥിതി ദിനം ആചരിച്ചു


.

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഗാര്‍ഡന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ജൂണ്‍ 5 ന് വൈകിട്ട് 7 മണിക്ക് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു.

ഭരണ സമിതി അംഗങ്ങളായ വര്‍ഗ്ഗീസ് ജോര്‍ജ്ജ്, പോള്‍സണ്‍ ലോനപ്പന്‍, വിനൂപ്, മഹേഷ് ഗോപാലകൃഷ്ണ പിള്ള, ഗാര്‍ഡന്‍ ക്ലബ് കണ്‍വീനര്‍ ടോണി പെരുമാനൂര്‍, നൈന, മറ്റ് സമാജം അംഗങ്ങള്‍ തുടങ്ങിയവര്‍ വൃക്ഷതൈകള്‍ നട്ടു.

Content Highlights: environment day celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented