പ്രതീകാത്മക ചിത്രം | Photo: Jay DIRECTO| AFP
മനാമ: ബഹ്റൈനില്‍ ഈദ് അല്‍ അദ്ഹ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 22 വരെ പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഹിസ് റോയല്‍ ഹൈനസ് പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവായി.
അരഫ ദിനം, ബലി പെരുന്നാള്‍ ദിനം, തുടര്‍ന്നുള്ള രണ്ടു ദിനങ്ങള്‍ എന്നിവയുള്‍പ്പെടെയാണ് നാലു ദിവസം അവധി. ഈ ദിവസങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും മന്ത്രാലയങ്ങളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതല്ല.
Content Highlights: Eid Al Adha holidays announced in bahrain
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..