ഡോ. തോമസ് ഐസക്കിനെ പി പി എഫ് ഭാരവാഹികൾ സ്വീകരിക്കുന്നു
മനാമ: ബഹ്റൈനില്‍ പ്രോഗ്രസ്സീവ് പ്രൊഫഷണല്‍ ഫോറം (പിപിഎഫ്) എന്ന പുതിയ കൂട്ടായ്മയുടെ ഉദ്ഘാടന നിര്‍വഹണത്തിനായി ബഹ്റൈനില്‍ എത്തിയ ഡോ. തോമസ് ഐസക്കിനെ പി പി എഫ് ഭാരവാഹികള്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഭാരവാഹികളായ ഇ എ സലിം, അഡ്വ: ശ്രീജിത്ത്, പി കെ ഷാനവാസ്, റഫീക്ക് അബ്ദുള്ള, റാം, ശശി, റംഷീദ് മരക്കാര്‍, എല്വിന് ജോഷ് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കെ സി എ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ 'കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം-സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ പ്രഭാഷണവും സംവാദവും ഉണ്ടായിരുന്നു.
Content Highlights: Dr. Thomas Isaac was received by PPF officials
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..