പാരീസിലെ എംബസിയിൽ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തർ വിദേശകാര്യ മന്ത്രാലയം ദുഖം രേഖപ്പെടുത്തി


ജാഫറലി പാലക്കോട്

പ്രതീകാത്മക ചിത്രം

ദോഹ: തിങ്കളാഴ്ച രാവിലെ എംബസി ആസ്ഥാനത്ത് ജോലി ചെയ്യുന്നതിനിടെ ഫ്രാൻസിലെ ഖത്തർ എംബസിയിലെ ഗാർഡുമാരിൽ ഒരാളെ കൊലപ്പെടുത്തിയെന്ന വാർത്ത അതീവ ദുഖമുണ്ടാക്കിയതായും അപലപിക്കുന്നതായും ഖത്തർ വിദേശകാര്യ മന്ത്രാലയം.

കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തതിന് ശേഷം ഫ്രഞ്ച് അധികാരികൾ ആരംഭിച്ച നീതിന്യായ നടപടിക്രമങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അന്വേഷണ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും മന്ത്രാലയം പറഞ്ഞു. മരണപ്പെട്ടയാളുടെ കുടുംബത്തോട് ഖത്തറിന്റെ അനുശോചനം രേഖപ്പെടുത്തി.

Content Highlights: Doha news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022

Most Commented