സന്നദ്ധ സേവകര്‍ക്ക് പരിശീലനം നല്‍കി


.

ദമ്മാം: ദമ്മാം ഐ സി എഫിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരായ സ്വഫ്വ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി. അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടികള്‍ ഐ സി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് സയ്യിദ് ഹബീബ് കോയ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

കോവിഡുകാലത്തും മറ്റും നടത്തിയ സേവനങ്ങളുടെ അനുഭവങ്ങള്‍ സേവകര്‍ക്ക് കരുത്താകുമെന്ന് ഐസിഎഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സഫ്വാ കോര്‍ഡിനേറ്റര്‍ അഹ്‌മദ് നിസാമി അഭിപ്രായപ്പെട്ടു. പരിശീലനത്തിന് ട്രയ്‌നര്‍ റാണ സാബിര്‍ അലി നേതൃത്വം നല്‍കി.

ഐസിഎഫ് ഇന്റര്‍നാഷണല്‍ സെക്രട്ടറി സലിം പാലച്ചിറ, സെന്‍ട്രല്‍ സെക്രട്ടറി അബ്ബാസ് തെന്നല, വെല്‍ഫെയര്‍ പ്രസിഡന്റ് സക്കീര്‍ മാന്നാര്‍, സെക്രട്ടറി മുനീര്‍ തോട്ടട മീഡിയ & പബ്ലിക്കേഷന്‍ സെക്രട്ടറി സലിം ഓലപ്പീടിക എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: Dammam ICF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented