മനാമ: തൃശൂര്‍ കല്ലേറ്റുകര താഴേക്കാട് പ്ലാന്തോട്ടത്തില്‍ അബി ജോസഫിന്റെ ഭാര്യ തഷ റോയ് (29) ബഹ്റൈനില്‍ അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. അലന് ആണ് മറ്റൊരു മകന്. മൃതദേഹം ബഹ്റൈനില്‍ സംസ്കരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..