ഹജജ് കരാറുകള്‍ ഒപ്പിടുവാന്‍ കാത്തിരിക്കണമെന്ന് സൗദി ഹജജ് മന്ത്രി


-

മക്ക: ലോകത്തുള്ള എല്ലാ മുസ്ലിംകളോടും ഈ വര്‍ഷത്തെ ഹജജ് കരാര്‍ ഒപ്പിടുന്നതിന് ക്ഷമയോടെ കാത്തിരുക്കുവാന്‍ ഹജജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൗദി ഹജജ് ഉംറ മന്ത്രി ഡോക്ടര്‍ മുഹമ്മദ് സ്വാലിഹ് ബെന്‍തിന്‍.

ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിന് സൗദി അറേബ്യ എല്ലാ നിലക്കും സന്നദ്ധമാണ്, തീര്‍ഥാടകര്‍ക്ക് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും, അതേസമയം ലോകം സമാനതകളില്ലാത്ത വിപത്തുകളിലൂടെയാണ് കടന്നുപോകുന്നതെന്നും വ്യക്തമാക്കി. വിശുദ്ധ കഅബാലയത്തിനു മുന്നില്‍ വെച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം.

സാഹചര്യം അനുകൂലമായി തെളിഞ്ഞുവന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വിഷയത്തില്‍ ഗുണപരമായ തീരുമാനം കൈക്കൊള്ളും, നിലവില്‍ നാട്ടിലേക്ക് പോകുവാന്‍ കഴിയാതെ പ്രയാസപ്പെടുന്ന 1200 വിദേശ ഉംറ തീര്‍ത്ഥാടകരെ സൗദി അറേബ്യ സംരക്ഷിക്കുന്നുണ്ട്. പണമടച്ചു ഉംറക്ക് വരാന്‍ കഴിയാത്ത എല്ലാവരുടെയും പണം തിരിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan

1 min

ഉദ്ഘാടന പ്രസംഗത്തിനിടെ ചെണ്ടകൊട്ട്; പ്രസംഗം നിര്‍ത്തി, വാദ്യസംഘത്തോട് നീരസപ്പെട്ട് മുഖ്യമന്ത്രി 

Jul 1, 2022

Most Commented