യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ അനുശോചന യോഗം സംഘടിപ്പിച്ചു


.

മനാമ: മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഫ്.എം ഫൈസല്‍ അനുശോചന പ്രയേമം അവതരിപ്പിച്ചു. യു.പി.പി ഭാരവാഹികളായ അനില്‍. യുകെ, ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, ഡോ.സുരേഷ് സുബ്രമണ്യം, ദീപക് മേനോന്‍, അജി ജോര്‍ജ്ജ്, കെ.സി.എ സെക്രട്ടറിയും കൊല്ലം അസോസിയേഷന്‍ ഭാരവാഹിയുമായ വിനു ക്രിസറ്റി, അന്‍വര്‍, ശങ്കരപിള്ള, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എബി തോമസ്, കായംകുളം അസോസിയേഷന്‍ ഭാരവാഹി തോമസ് ഫിലിപ്പ്, ഒ.ഐ.സി.സി പ്രതിനിധികളായ മോഹന്‍കുമാര്‍ നൂറനാട്, ഷാജി പൊഴിയൂര്‍, കോഴിക്കോട് അസോസിയേഷന്‍ പ്രസിഡന്റ് ജോണി താമരശ്ശേരി, കോഴിക്കോട് അസോസിയേഷന്‍ രക്ഷാധികാരി വി.സി. ഗോപാലന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സി.രാജീവന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ജ്യോതിഷ് പണിക്കര്‍ സ്വാതവും ജോണ്‍ തരകന്‍ നന്ദിയും പറഞ്ഞു.

Content Highlights: condolence meeting


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented