വടകര സി.എച്ച് സെന്റര്‍ ബഹ്‌റൈന്‍ കമ്മിറ്റി നിലവില്‍ വന്നു


-

മനാമ: വടകരയില്‍ സ്ഥിതിചെയ്യുന്ന ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്ററിന്റെ ബഹ്‌റൈന്‍ കമ്മിറ്റി നിലവില്‍ വന്നു.

എസ് വി ജലീല്‍ (മുഖ്യ രക്ഷാധികാരി) സി കെ അബ്ദുറഹ്മാന്‍, കെ പി മുസ്തഫ, എപി ഫൈസല്‍, റസാഖ് മൂഴിക്കല്‍, സസര മുനീര്‍, മഹമൂദ് ഹാജി കുയ്യാലില്‍, അബൂബക്കര്‍ ഹാജി മുട്ടുങ്ങല്‍, ഷംസുദ്ദീന്‍ വെള്ളികുളങ്ങര, ഫൈസല്‍ കോട്ടപ്പള്ളി, അസ്ലം വടകര, റഫീഖ് നാദാപുരം, റിയോ അബ്ദുല്‍കരീം, ശരീഫ് കോറോത്ത്, സക്കരിയ എടച്ചേരി, ഇസ്ഹാക്ക് വില്യാപ്പള്ളി, അഷ്‌കര്‍ വടകര, സി കെ കുഞ്ഞബ്ദുള്ള, സികെ ഉമ്മര്‍, നാസര്‍ ഹാജി പുളിയാവ്, അലി കോമത്ത്, റസാക്ക് ക്ലിക്കോണ്‍(രക്ഷാധികാരികള്‍)

പ്രസിഡന്റ്: മുസ്തഫ മയ്യന്നൂര്‍, വൈസ് പ്രസിഡന്റുമാര്‍ കെ.യു അബ്ദുല്ലത്തീഫ്, സൂപ്പി ജിലാനി, കരീം ഹാജി, യൂസഫ് തോടന്നൂര്‍, അബ്ദുല്ല മാസ്റ്റര്‍, അഷ്‌റഫ് വടകര, ഹാഫിസ് വള്ളിക്കാട് എസ് കെ നാസര്‍, ജനറല്‍ സെക്രട്ടറി- മൂസ്സഹാജി കല്ലിയോട്ട്, ജോയിന്റ് സെക്രട്ടറിമാര്‍ റിയാസ് മണിയൂര്‍, എസ് കെ നാസര്‍. തുമ്പോളി അബ്ദുറഹ്മാന്‍, ഹുസൈന്‍ വടകര, മുസ്തഫ കരുവാണ്ടി, സുബൈര്‍ നാദാപുരം, നവാസ് ഏറാമല ട്രഷറര്‍: അഷ്‌റഫ് തോടന്നൂര്‍, എന്നിവരെ തിരഞ്ഞെടുത്തു.

മനാമ കെഎംസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ ഫൈസല്‍ കണ്ടീതായ പ്രാര്‍ത്ഥന നടത്തി മുസ്തഫ മയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു ജലീല്‍ ഉദ്ഘാടനം ചെയ്തു. സി എച്ച് സെന്റര്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ എ പി ഫൈസല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സി കെ അബ്ദുറഹിമാന്‍, മുസ്തഫ കെ പി, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടീതായ ഷംസുദ്ദീന്‍ വെളളികുളങ്ങര, അസ്ലം വടകര സികെ ഉമ്മര്‍, ഇസ്ഹാക്, കാസിം നൊച്ചാട്, റിയോ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു മൂസഹാജി കല്ലിയോട്ട് സ്വാഗതവും അഷ്റഫ് തോടന്നൂര്‍ നന്ദിയും രേഖപ്പെടുത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented