മക്കയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്


ജാഫറലി പാലക്കോട്

അപകട ദൃശ്യം

മക്ക: മക്കയില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തുപേർക്ക് പരിക്ക്. അപകടത്തിൽ ഏതാനും പേര്‍ മരിച്ചതായി പ്രചരണമുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

പരിക്കേറ്റവരെ ഹിറ ജനറല്‍ ആശുപത്രി, സാഹില്‍ കിങ് അബ്ദുള്ള ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ടവര്‍ ഏതു രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടവിവരം അറിഞ്ഞ ഉടന്‍ സൗദി റെഡ് ക്രസന്റ് അധികൃതര്‍ സ്ഥലത്തെത്തുകയും അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുന്നതടക്കമുള്ള രക്ഷാ പ്രവര്‍ത്തനത്തില്‍ ഏപ്പെടുകയും ചെയ്തു.

Content Highlights: bus accident in mecca - 10 injured


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022


07:35

ജലം തേടി ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന ഒരാൾ

Apr 13, 2022


pinarayi

2 min

'ഇന്നലെനടന്നത് ആസൂത്രിത ആക്രമണം, ആരും രക്ഷപ്പെടില്ല, പോലീസ് തുടർന്നും കരുത്തുറ്റ നടപടി സ്വീകരിക്കും'

Sep 24, 2022

Most Commented