തണല്‍ ഹൃദയ സ്പര്‍ശം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച


thanal

മനാമ: തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍, സല്‍മാനിയ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഹൃദയ സ്പര്‍ശം എന്ന പേരില്‍ ഒരുക്കുന്ന രണ്ടാം രക്തദാന ക്യാമ്പ് വെള്ളിയാഴ്ച സല്‍മാനിയ ആശുപത്രിയില്‍ രാവിലെ 8 മണി മുതല്‍ 1 മണി വരെ നടക്കുന്നതാണ് എന്ന് തണല്‍ ഭാരവാഹികള്‍ അറിയിച്ചു.

രാജ്യത്ത് ഓരോ സെക്കന്റിലും രക്തം ആവശ്യമായി വരുന്ന സമയത്ത് അതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കൊണ്ട് രക്തദാനം ചെയ്യുവാന്‍ തയ്യാറുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലാത്ത വ്യക്തികള്‍ സ്വമേധയാ തയ്യാറാവണമെന്നും രക്തദാനമെന്ന മഹാ പ്രവര്‍ത്തിയുടെ ഭാഗമാകണമെന്നും തണല്‍ ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരിയും ജനറല്‍ സിക്രട്ടറി മുജീബ് മാഹിയും പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

തയ്യാറുള്ളവര്‍ tinyurl.com/yscyf8mr എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുകയോ മുജീബ് റഹ്മാന്‍ (33433530), ഇബ്രാഹിം പുറക്കാട്ടിരി (39478807) റഷീദ് മാഹി (39875579 ) എന്നിവരെ ബന്ധപ്പെടുകയോ വേണമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented