-
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ബ്ലഡ് ഡൊണേഷന്‍ വിംഗ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ രക്തദാന ക്യാമ്പ് ഈ വരുന്ന മെയ് 15 ശനിയാഴ്ച കാലത്ത് 7.30 മണി മുതല്‍ 12 :30 വരെ സല്‍മാനിയ ഹോസ്പ്പിറ്റല്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് നടത്തുന്നു.
രക്തദാനം ജീവദാനം എന്ന മഹദ് സന്ദേശത്തെ മുന്‍നിര്‍ത്തി നടത്തുന്ന പ്രസ്തുത ക്യാമ്പിലേ ക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നും കോഴിക്കോട് ജില്ലാ പ്രവാസി ഫോറം പത്രക്കുറിപ്പിലൂടെ അറിയിച്ചു. ശശി അക്കരാല്‍ :3394 7771, ഹരീഷ് .പി. കെ : 39725510 സവിനേഷ്:3505 9926, രജീഷ് സി.കെ : 35343418 ,വേണു : 39875836 സുധി : 35973047 സുജിത് : 66996352
ഇമെയില്‍ വഴിയും റെജിസ്ട്രറേന് ചെയ്യാവുന്നതാണ് , ഇമെയില്‍ kpfbahrain@gmail.com
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..