ബഹ്‌റൈന്‍ സംസ്‌കൃതി: റിതിന്‍ രാജ് പ്രസിഡന്റ്, ആനന്ദ് സോണി ജനറല്‍ സെക്രട്ടറി


പ്രസിഡന്റ് റിതിൻ രാജ് ,ജനറൽ സെക്രട്ടറി ആനന്ദ് സോണി

മനാമ : ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ബഹ്‌റൈന്റെ 2022-23 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. റിതിന്‍ രാജ് പ്രസിഡന്റായും ആനന്ദ് സോണി ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയില്‍ 12 അംഗങ്ങളാണുള്ളത്.

മറ്റ് ഭാരവാഹികള്‍: പങ്കജ് മല്ലിക് (വൈസ് പ്രസിഡന്റ്), വെങ്കിടെഷ് സ്വാമി (ട്രഷറര്‍), സുധീര്‍ തെക്കേടത്ത് (ജോയിന്റ് സെക്രട്ടറി). ദീപക് നന്ദ്യാല (മെമ്പര്‍ഷിപ്പ് സെക്രട്ടറി), സിജു കുമാര്‍, ലിജേഷ് ലോഹിതാക്ഷന്‍, സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, നീലകണ്ഠന്‍ മുരുകന്‍, ജയദീപ് സികന്ദ് (എക്‌സ്‌കോം മെമ്പര്‍മാര്‍), പ്രവീണ്‍ നായര്‍ (പ്രത്യേക ക്ഷണിതാവ്).

സംസ്‌കൃതി ബഹ്‌റൈന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുതിയ റീജണല്‍ കമ്മിറ്റികളും യൂണിറ്റ് കമ്മിറ്റികളും നിലവില്‍ വന്നു.
2013-ല്‍ ആരംഭിച്ച സംസ്‌കൃതി, 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍, കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് മുന്നോട്ട് പോകും എന്ന് പ്രസിഡന്റ് റിതിന്‍ രാജ് അറിയിച്ചു.


Content Highlights: bahrain samskriti

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented