ബഹ്റൈന്‍ ഒഐസിസി സ്വാതന്ത്ര്യ ദിനാഘോഷം


.

മനാമ: ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ എഴുപത്തിയാറാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാജ്യത്ത് കൂടി വരുന്ന ജാതി മത വര്‍ണ വര്‍ഗ വിവേചനങ്ങള്‍ക്കെതിരെ പോരാടുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂര്‍ അധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി ഗഫൂര്‍ ഉണ്ണികുളം സ്വാഗതം പറഞ്ഞു.

ഒഐസിസി ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, ജില്ലാ പ്രസിഡന്റുമാരായ ജി. ശങ്കരപ്പിള്ള, ഫിറോസ് അറഫാ, ഷാജി പൊഴിയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുരേഷ് പുണ്ടൂര്‍, മോഹന്‍കുമാര്‍, റംഷാദ് അയിലക്കാട്, ഒഐസിസി നേതാക്കളായ അനില്‍ കുമാര്‍, ഗിരീഷ് കാളിയത്, അബുബക്കര്‍ വെളിയംകോട്, നിജില്‍ രമേശ്, തുളസീദാസ്, അഷറഫ്, സിദ്ധിഖ്.പി.പി., ഗുഡ്വിന്‍, സുരാജ്, മരിയദാസ് തുടങ്ങിയവര്‍ ആശംസപ്രസംഗം നടത്തി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷീജാ നടരാജന്‍ നന്ദി രേഖപ്പെടുത്തി.

Content Highlights: Bahrain OICC, Independence day celebration


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented