പാക്ട് ഓണപൂത്താലം ആഘോഷങ്ങള്‍ക്ക് തുടക്കമായി


പാക്ട് ഓണപൂത്താലം

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌ക്കാരിക സംഘടനയും പാലക്കാട് നിവാസികളുടെ കൂട്ടായ്മയുമായ പാലക്കാട് ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ തിയേറ്റര്‍ (പാക്ട്), വര്‍ഷം തോറും സംഘടിപ്പിക്കാറുള്ള 'പാക്ട് ഓണം' ആഘോഷങ്ങളുടെ ഭാഗമായുള്ള ഇത്തവണത്തെ പാക്ട് ഓണപൂത്താലം ആഘോഷങ്ങള്‍ക്ക് തുടക്കമായി. അനീഷ് നിര്‍മലന്‍ നയിച്ച 'മായാപ്രപഞ്ചം' എന്ന ഓണ്‍ലൈന്‍ ഫാമിലി ക്വിസ് മത്സരത്തോടെയാണ് ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്.

ബഹ്റിനിലെ പ്രമുഖ വ്യക്തിത്വങ്ങളായ പമ്പാവാസന്‍ നായര്‍, പ്രേംജിത് നാരായണന്‍, രഞ്ജിത്ത് എം.കെ എന്നിവരാണ് ഈ കുടുംബ മത്സര വേദിയില്‍ മുഖ്യഅതിഥികളായി എത്തിയത്. 30 ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ ദേവിക സുരേഷും കുടുംബവും സജ്ന സതീഷും കുടുംബവും കൃപ രാജീവും കുടുംബവും വിജയികളായി.

മീഡിയരംഗുമായി ചേര്‍ന്ന് പാക്ട് നടത്തിയ ഈ ഓണ്‍ലൈന്‍ ഫാമിലി ക്വിസ്, പാക്ട് അംഗങ്ങള്‍ക്കും നവ്യാനുഭവമായി. ചതുരംഗം, ഓണപ്പാട്ട് മത്സരം, തിരുവാതിരക്കളി, പായസ മത്സരം, എന്നിങ്ങനെ നിരവധി പരിപാടികള്‍ അണി നിരക്കുന്ന ഓണപൂത്താലം, സെപ്തംബര്‍ പതിനാറിന് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് നടത്തുന്ന പൊന്നോണസദ്യയോടെ അവസാനിക്കും.

Content Highlights: bahrain news

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented