ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു


ഇഫ്താർ വിരുന്ന്

മനാമ: ഐ.വൈ.സി.സി മനാമ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇഫ്താര്‍ സംഗമം മലബാര്‍ ഗോള്‍ഡുമായി സഹകരിച്ച് ജിദാഫ്‌സിലുള്ള ക്ലീനിങ് കമ്പനിയിലെ ലേബര്‍ ക്യാമ്പില്‍ വച്ച് സംഘടിപ്പിച്ചു. ഇഫ്താര്‍ സംഗമത്തില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.

ദേശീയ പ്രസിഡന്റ് ജിതിന്‍ പരിയാരം മനാമ ഏരിയാ പ്രസിഡന്റ് ജയഫര്‍ അലി, ദേശീയ സെക്രട്ടറി ബെന്‍സി ഗനിയുഡ്, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങല്‍, ഏരിയാ സെക്രട്ടറി റോഷന്‍ ആന്റണി, ഏരിയാ ട്രഷറര്‍ മുഹമ്മദ് ജസീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Content Highlights: bahrain news

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented