മഅദിന്‍ അക്കാദമി ബഹ്റൈന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു


1 min read
Read later
Print
Share

.

മനാമ: മഅദിന്‍ അക്കാദമി ബഹ്റൈന്‍ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ഐ.സി .എഫ്. നാഷണല്‍ സെക്രട്ടറി എം.സി. അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു. ഐസിഎഫ് ഗള്‍ഫ് കൗണ്‍സില്‍ എഡ്യൂക്കേഷന്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ചാവക്കാട്, ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് സൈനുദ്ദീന്‍ സഖാഫി, അലിഫ് സ്‌കൂള്‍ ഡയറക്ടര്‍ മുഹമ്മദ് എന്നിവര്‍ അതിഥികളായിരുന്നു.

പുതിയ കമ്മിറ്റി ഭാരവാഹികള്‍: പി.എം.സുലൈമാന്‍ ഹാജി (പ്രസിഡന്റ്), വി.എം. ബഷീര്‍ ഹാജി (ജന. സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ ഹാജി കല്ലറക്കല്‍ (ട്രഷറര്‍) വൈസ് പ്രസിഡന്റുമാര്‍: അബൂബക്കര്‍ ലത്വീഫി, റഫീഖ് ലത്വീഫി വരവൂര്‍, അബ്ദു സലാം മുസ്ലിയാര്‍, വി പി കെ. അബൂബക്കര്‍ ഹാജി, സൂപ്പി ഹാജി, ജോയിന്‍ സെക്രട്ടറിമാര്‍ : സലാഹുദ്ധീന്‍ വാണിയമ്പലം, സുല്‍ഫിക്കര്‍ അലി അയിരൂര്‍, ഷാഫി വെളിയങ്കോട്, സലാം പെരുവയല്‍, മുസ്തഫ മുസ്ലിയാര്‍ എന്നിവരേയും തിരഞ്ഞെടുത്തു.

വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് സുല്‍ഫിക്കര്‍ അലി, ഫിനാന്‍സ് റിപ്പോര്‍ട്ട് ഷാഫി വെളിയങ്കോട്, ഓഡിറ്റ് റിപ്പോര്‍ട്ട് നജീബ് തൊടുപുഴ എന്നിവര്‍ അവതരിപ്പിച്ചു. വി.എം. ബഷീര്‍ ഹാജി സ്വാഗതവും സലാഹുദ്ധീന്‍ വാണിയമ്പലം നന്ദിയും പറഞ്ഞു.

Content Highlights: bahrain

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ibrahim Cherkala, Obituary

1 min

സാഹിത്യകാരന്‍ ഇബ്രാഹിം ചെര്‍ക്കള അന്തരിച്ചു

Jul 22, 2022


keli

2 min

33 വര്‍ഷത്തെ പ്രവാസം മതിയാക്കി സതീഷ് കുമാര്‍ നാട്ടിലേക്ക് മടങ്ങുന്നു

Aug 28, 2022


Mecca crane collapse

3 min

മക്കയിലെ ക്രെയിന്‍ അപകടം: പുനരന്വേഷണത്തിന് ഉത്തരവ്

Jul 25, 2022

Most Commented