
2021 ലെ ഓണം ഒരു ഭാവന എന്ന വിഷയത്തില്‍ കുറിപ്പ് തയ്യാറാക്കുക എന്നതാണ് രക്ഷിതാക്കള്‍ക്കുള്ള മത്സരം. കേരളത്തിലെ ഓണത്തിന്റെ ഓര്‍മ്മകള്‍ (പ്രവാസത്തിനു മുന്‍പ് ) എന്നതാണ് അധ്യാപകര്‍ക്കുള്ള ലേഖന മത്സരത്തിന്റെ വിഷയം. ചാപ്റ്റര്‍ മുഖേനയാണ് രചനകള്‍ അയക്കേണ്ടത്. സെപ്റ്റംബര്‍ 14 നു മുമ്പായി ാമഹമ്യമഹമാാശശൈീിയമവൃമശിരവമുലേൃ@ഴാമശഹ.രീാ എന്ന മെയിലിലേക്ക് വരുന്ന രചനകള്‍ മാത്രമാണ് പരിഗണിക്കുക എന്ന് ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് രജിത അനി: 38044694
Content Highlights: Bahrain Malayalam mission
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..