ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ വിദ്യാരംഭം


.

മനാമ: ബികെഎസ് പ്രഥമ ആരോഗ്യ മിത്ര അവാര്‍ഡ് ജേതാവും പ്രമുഖ ക്യാന്‍സര്‍ രോഗ വിദഗ്ധനുമായ ഡോ. വി.പി. ഗംഗാധരനും അദ്ദേഹത്തിന്റെ പത്‌നി ഡോ.ചിത്രതാരയും വിജയദശമി ദിനത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ അന്‍പതോളം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. സമാജം സാഹിത്യ വിഭാഗത്തിന്റzയും മലയാള പാഠശാലയുടേയും നേതൃത്വത്തില്‍ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപ്പിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സമാജം മുതിര്‍ന്ന അംഗം എം.പി രഘു എന്നിവര്‍ അക്ഷര ലോകത്തേക്ക് കടന്നുവന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ അറിയിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്, മലയാള പാഠശാല കമ്മിറ്റി അംഗങ്ങളായ നന്ദകുമാര്‍ എടപ്പാള്‍, ബിജു എം. സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ നിരവധി ആളുകള്‍ സന്നിഹിതരായി.

Content Highlights: Bahrain Keraleeya samajam vidyarambham


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented