ബഹ്‌റൈന്‍ കേരളീയ സമാജം സമ്മര്‍ ക്യാമ്പിന് തുടക്കമായി


ബഹ്‌റൈൻ കേരളീയ സമാജം സമ്മർ ക്യാമ്പ് ഉദ്ഘാടനം

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സമ്മര്‍ ക്യാമ്പിന് തുടക്കമായി. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം കൊളുത്തി സമ്മര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു സമ്മര്‍ ക്യാമ്പാണ് ഇത്തവണത്തേതെന്ന് സമാജം ജനറല്‍ സെക്രട്ടറി അറിയിച്ചു.

ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ട്രഷറര്‍ ആഷ്ലി കുര്യന്‍, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ മനോഹര പാവറട്ടി, ക്യാമ്പ് കണ്‍വീനര്‍ ഷീജ വീരമണി, ജോയിന്റ് കണ്‍വീനര്‍ ബിനിത ജിയോ മറ്റു ടീച്ചര്‍മാര്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

ജൂലൈ 5- ന് ആരംഭിച്ച് ആഗസ്റ്റ് 19-ന് അവസാനിക്കും വിധമാണ് ഈ വര്‍ഷത്തെ ക്യാമ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ചിക്കൂസ് ശിവനും രാജേശ്വരി ശിവനും ആണ് ഈ വര്‍ഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കുവാനായി എത്തിച്ചേരുന്നത്.

Content Highlights: Bahrain Keraleeya Samajam Summer Camp

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented