കേരളീയ സമാജം ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ: ബഹ്റൈന്‍ കേരളീയ സമാജം വായനയിലും എഴുത്തിലും താല്പര്യമുള്ള കുട്ടികള്‍ക്കായി ഏകദിന സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസാം അവസാനം നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പെന്‍ വേള്‍ഡ് എന്ന പേരില്‍ ഇംഗ്ലീഷ് ഭാഷയിലുള്ള ക്യാമ്പ് നടത്തുന്നത്.

ഗള്‍ഫ് മേഖലയിലെ മുന്‍നിര എഴുത്തുകാര്‍ പങ്കെടുക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, വ്യക്തിത്വ വികസന സെഷനുകള്‍ എന്നിവ ക്യാമ്പിന്റെ ആകര്‍ഷണമാണ്. പത്തിനും പതിനെട്ടിനും ഇടയ്ക്കുള്ള കുട്ടികള്‍ക്കായിരിക്കും ക്യാമ്പില്‍ പ്രവേശനം. താത്പര്യമുള്ള കുട്ടികള്‍ 15 നകം പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 39139494, 33381808 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Content Highlights: Bahrain Keraleeya Samajam organizes one day literary camp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022

More from this section
Most Commented