കേരളീയ സമാജം ഫയര്‍ & സേഫ്റ്റി പരിശീലനം സംഘടിപ്പിച്ചു


കേരളീയ സമാജം സംഘടിപ്പിച്ച ഫയർ & സേഫ്റ്റി പരിശീലനം പൂർത്തിയാക്കിയവർ

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം അംഗങ്ങള്‍ക്കും ടീം ഒഫീഷ്യല്‍സിനുമായി നാഷണല്‍ ഫയര്‍ ഫയ്റ്റിംഗ് കമ്പനിയുടെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചു. നാഷണല്‍ ഫയര്‍ & സേഫ്റ്റി കമ്പനിയിലെ സുരക്ഷാ വിദഗദ്ധന്‍ വൈശാഖ് വിജയന്‍ പിള്ള പരിശീലനത്തിന് നേതൃത്വം നല്‍കി.

തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, തീ കെടുത്താനുള്ള വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ട വിധം, എന്നിവയെക്കുറിച്ച് വൈശാഖ് വിശദമായി സംസാരിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് നന്ദി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

കേരളീയ സമാജം സംഘടിപ്പിച്ച ഫയര്‍ & സേഫ്റ്റി പരിശീലനം പൂര്‍ത്തിയാക്കിയവര്‍

Content Highlights: bahrain keraleeya samajam fire and safety training


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented