ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ഫോറത്തിന് വീല്‍ ചെയര്‍ സംഭാവന ചെയ്തു


അജീഷ് കെവി, ബി.കെ.എസ്.എഫ് രക്ഷാധികാരിയുമായ ബഷീർ അമ്പലായിയ്ക്ക് വീൽ ചെയർ കൈമാറുന്നു

മനാമ: ബഹ്‌റൈനിലെ സാമൂഹികപ്രവര്‍ത്തനരംഗത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ബഹ്‌റൈന്‍ കേരളാ സോഷ്യല്‍ ഫോറം (ബി.കെ.എസ്.എഫ്) ഹെല്‍പ്പ് ലൈന്‍ ടീമിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വീല്‍ ചെയര്‍ നല്‍കി അല്‍ റാശിദ് പൂള്‍ ഗ്രൂപ്പ് മാതൃകയായി.

കോവിഡ് മഹാമാരിയില്‍ വേറിട്ട സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നിരന്തരമായി സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ ഭക്ഷണവിതരണം, മരുന്നു വിതരണം, ധനസഹായം തുടങ്ങി നിരവധി പുണ്യകര്‍മ്മങ്ങളാണ് നടത്തുന്നത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വാട്‌സാപ്പ് കൂട്ടായ്മയായ ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറത്തെ അഭിനന്ദിച്ചുകൊണ്ട് അല്‍ റാശിദ് പൂള്‍ ഗ്രൂപ്പിന്റെ വീല്‍ ചെയര്‍, കമ്പനി ഡയറക്ടര്‍ അജീഷ് കെ വി, സാമൂഹ്യപ്രവര്‍ത്തകനും ബി.കെ.എസ്.എഫ് രക്ഷാധികാരിയുമായ ബഷീര്‍ അമ്പലായിയ്ക്ക് വീല്‍ ചെയര്‍ കൈമാറി. ചടങ്ങില്‍ കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented