കോവിഡ് ബാധിച്ച് ബഹ്റൈനില്‍ സ്വദേശി മരിച്ചു


1 min read
Read later
Print
Share

Representational image | Photo: Mathrubhumi

മനാമ: ബഹ്റൈനില്‍ കോവിഡ് 19 രോഗബാധ മൂലം ശനിയാഴ്ച 65വയസ്സുള്ള സ്വദേശി മരണമടഞ്ഞതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ഇതോടെ കോവിഡ് 19 ബാധിച്ചു രാജ്യത്തു മരിച്ചവരുടെ എണ്ണം 320 ആയി.

നിലവില്‍ 2781 പേര്‍ ചികിത്സയിലുണ്ട്. 19 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 78,365 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Eid Ishal Program

2 min

ഫ്രന്‍ഡ്‌സ് സോഷ്യല്‍  അസോസിയേഷന്‍ ഈദ് ഇശല്‍ ശ്രദ്ധേയമായി 

Jul 16, 2022


fraternity fest

1 min

അസീര്‍ ഫ്രറ്റേണിറ്റി ഫെസ്റ്റ് സെപ്റ്റംബര്‍ 2 മുതല്‍

Sep 1, 2022


പ്രതീകാത്മക ചിത്രം

2 min

തൊഴില്‍ മാറ്റത്തെക്കുറിച്ച് എസ്എംഎസ് സന്ദേശം; വിദേശ തൊഴിലാളികള്‍ ആശങ്കയില്‍

Jul 13, 2022


Most Commented