ബഹ്റൈനില്‍ കോവിഡ് ബാധിച്ച് 15 പേര്‍ മരിച്ചു


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം| Photo: Lara BALAIS | AFP

മനാമ: ബഹ്റൈനില്‍ കോവിഡ് രോഗബാധ മൂലം ബുധനാഴ്ച 15 പേര്‍ മരിച്ചു. പതിനൊന്നു സ്വദേശികളും നാലു പ്രവാസികളുമാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന ഇവരുടെ നില ഗുരുതരമായി തുടരുകയായിരുന്നു.

ഇതോടെ കോവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്തു 881 ആയി. നിലവില്‍ 24,512 പേര്‍ ചികിത്സയിലുണ്ട്. 181 പേരൊഴികെ ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെയായി 1,98,220 പേര്‍ രോഗമുക്തരായി വിട്ടയക്കപ്പെട്ടിട്ടുണ്ട്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
doha

2 min

വിദ്വേഷ പ്രസംഗങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദോഹ മതസംവാദ സമ്മേളനത്തിന്റെ ആഹ്വാനം

May 24, 2022


Gas cylinder blast in Abudabo Khalidhiya Mall

1 min

അബുദാബിയിലെ റെസ്റ്റൊറന്റിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സ്‌ഫോടനം

May 23, 2022


mathrubhumi

1 min

വന്ദേഭാരത് മിഷന്‍ പദ്ധതിയില്‍ കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കണമെന്ന് കേളി

Jun 25, 2020


Most Commented