ഐവൈസി സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു


.

മനാമ: ഐവൈസി ഇന്റര്‍നാഷണല്‍ ബഹ്റൈന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും സ്തനാര്‍ബുദ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ മാസം സ്തനാര്‍ബുദ ബോധവത്കരണ മാസമായി ലോകാരോഗ്യ സംഘടന ആചരിക്കുകയാണ.് അതിന്റെ ഭാഗമായിട്ടാണ് ഐവൈസി ബഹ്റൈന്‍ കൗണ്‍സില്‍ ഇങ്ങനെയൊരു ക്യാമ്പ് ഷിഫ അല്‍ജസീറയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബോധവത്കരണ ക്ലാസ്സില്‍ പങ്കെടുക്കുന്ന വനിതകള്‍ക്ക് ടെസ്റ്റുകള്‍ക്ക് 50% ഡിസ്‌കൗണ്ട് നല്‍കും. കൂടാതെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ഡോക്ടറുടെ സേവനവും, രക്തത്തിലെ പഞ്ചസാര, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, ക്രിയാറ്റിനിന്‍, എസ്ജിപിടി, രക്തസമ്മര്‍ദ്ദം, ബിഎംഐ. എന്നീ ചെക്കപ്പുകളും നല്‍കും.

മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാവും സൗജന്യ സേവനം ലഭ്യമാകുക. സ്തനാര്‍ബുദ ബോധവത്ക്കരണ ക്ലാസ്സ് വനിതകള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. 39143967, 33874100, 32224313

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented