ഒഐസിസി ചിന്തന്‍ ശിബിര്‍ വെള്ളിയാഴ്ച 


ഒഐസിസി ചിന്തൻ ശിബിർ വെള്ളിയാഴ്ച

മനാമ: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചിന്തന്‍ ശിബിര്‍ 2022, വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണി വരെ സല്ലാക്ക് ബീച്ച് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും മുതിര്‍ന്ന നേതാവുമായ കാവില്‍ പി. മാധവന്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഒഐസിസിയുടെ മുതിര്‍ന്ന നേതാക്കള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി. ഷമീം നടുവണ്ണൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബിജുബാല്‍ സി. കെ, ക്യാമ്പ് കോര്‍ഡിനേറ്റര്‍ പ്രദീപ് മേപ്പയൂര്‍, ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ സുമേഷ് ആനേരി എന്നിവര്‍ അറിയിച്ചു.

Content Highlights: bahrain


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


photo: Getty Images

1 min

അത്ഭുതമായി ലിവാകോവിച്ച്...ക്രൊയേഷ്യയുടെ ഹീറോ

Dec 9, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022

Most Commented