കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസോസിയേഷന്‍ (എന്‍.എസ്.എസ്) ഭാരവാഹികള്‍


പ്രവീൺ നായർ, സതീഷ് നാരായണൻ

മനാമ:ബഹ്റൈനില്‍ കഴിഞ്ഞ നാല്‍പത് വര്‍ഷങ്ങളായി കലാ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളുമായി നിറഞ്ഞുനില്‍ക്കുന്ന കേരള സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ അസ്സോസിയേഷന്റെ (എന്‍.എസ്.എസ്) 2022-2024 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പ്രസിഡണ്ട് പ്രവീണ്‍ നായര്‍, ജനറല്‍ സെക്രട്ടറി സതീഷ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ 8 അംഗ ഭരണസമിതിയാണ് നിലവില്‍ വന്നത്. സംഘടനയുടെ വരും വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമ പരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും:
പ്രസിഡന്റ്: പ്രവീണ്‍ നായര്‍
ജനറല്‍ സെക്രട്ടറി: സതീഷ് നാരായണന്‍, വൈസ് പ്രസിഡന്റ്: ഹരി ഉണ്ണിത്താന്‍
ട്രഷറര്‍: ശിവകുമാര്‍ പി.ആര്‍ നായര്‍, ജോയിന്റ് സെക്രട്ടറി: മനോജ്കുമാര്‍,
എന്റര്‍റ്റെന്‍മെന്റ്/സാഹിത്യ വിഭാഗം സെക്രട്ടറി: രഞ്ജു ആര്‍ നായര്‍, മെമ്പര്‍ഷിപ് സെക്രട്ടറി: സന്തോഷ് നാരായണന്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി: അഭിലാഷ് നായര്‍, ഇന്റേണല്‍ ഓഡിറ്റര്‍: രാധാകൃഷ്ണന്‍ വല്യത്താന്‍.

Content Highlights: bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented