എ.പി.ജെ. അബ്ദുല്‍കലാമിന്റെ ചരമവാര്‍ഷികം ആചരിച്ചു


എ.പി.ജെ.അബ്ദുൽ കലാമിന്റെ ഏഴാം ചരമ വാർഷിക ദിനം ബഹറിൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾച്ചർ ഫോറം ആചരിച്ചപ്പോൾ

മനാമ: സ്വതന്ത്ര ഭാരതത്തിന്റെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഏഴാം ചരമ വാര്‍ഷിക ദിനം ബഹ്‌റൈന്‍ ഇന്ത്യ എജുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചര്‍ ഫോറം ആചരിച്ചു. യോഗത്തില്‍ സോവിച്ചന്‍ ചെന്നാട്ട്‌ശ്ശേരി അബ്ദുല്‍ കലാമിനെ അനുസ്മരിച്ചു.

വളരെ പരാധീനതകള്‍ നിറഞ്ഞ ബാല്യകാല ജീവിതത്തില്‍ ഒരു പത്ര വിതരണക്കാരനായി ജീവിതമാരംഭിച്ച്, ശാസ്ത്ര പരീക്ഷണങ്ങളില്‍ പുതിയ അധ്യായങ്ങള്‍ ഭാരതത്തിനു വേണ്ടി രചിച്ച് രാജ്യത്തിന്റെ രാഷ്ട്രപതിയായി മാറിയ അദ്ദേഹം സ്വജീവിതത്തില്‍ എളിമയുടെ ഉദാത്ത മാതൃകയായിരുന്നുവെന്ന് ബഹ്‌റിനില്‍ അദ്ദേഹത്തെ കൊണ്ടുവരാന്‍ ചുക്കാന്‍ പിടിച്ച സോവിച്ചന്‍ അനുസ്മരിച്ചു.

അഗ്‌നിച്ചിറകുകള്‍ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏതൊരാള്‍ക്കും ജീവിതത്തിന് ദിശാബോധം നല്‍കുന്നതാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അലക്‌സ് ബേബി പറഞ്ഞു. ഭാരവാഹികളായ സിബി കൈതാരത്ത്, വിനയചന്ദ്രന്‍, അജിത്ത്, പവനന്‍ എന്നിവര്‍ സംസാരിച്ചു. ചാള്‍സ് ആലുക്ക സ്വാഗതവും, അജി.പി.ജോയ് നന്ദിയും പറഞ്ഞു.

Content Highlights: bahrain

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented