ഒഐസിസി വനിതാ വിഭാഗം: പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു


ഒഐസിസി വനിതാ വിഭാഗം പുതിയ കമ്മിറ്റി

മനാമ: ഒഐസിസി ബഹ്റൈന്‍ ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള വനിതാ വിഭാഗത്തിന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മിറ്റി അറിയിച്ചു. മിനി റോയ്‌യെ പ്രസിഡന്റായും, സൂര്യ രജിത്, സന്ധ്യ രഞ്ജന്‍, ആനി അനു എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സുനിത നിസാര്‍, ബിന്ദു റോയ്, സുനു നിതീഷ്, രവിത വിപിന്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും, അജിത ശിവദാസിനെ ട്രഷറര്‍ ആയും, നസിബ കരിം അസിസ്റ്റന്റ് ട്രഷര്‍ ആയും സുകന്യ ശ്രീജിത്ത്, ചന്ദ്രിക ബാലകൃഷ്ണന്‍, സെഫി നിസാര്‍, ഷംന ഹുസൈന്‍, സബ രഞ്ജിത്ത്, സഫ അഷ്റഫ് എന്നിവരെ സെക്രട്ടറിമാരായും, ഷീജ നടരാജന്‍, ബ്രൈറ്റ് രാജന്‍ എന്നിവരെ ഒഐസിസി ദേശീയ എക്‌സിക്യൂട്ടീവിലേക്കും തിരഞ്ഞെടുത്തു.

ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയും, മിഡില്‍ ഈസ്റ്റ് ജനറല്‍ കണ്‍വീനറുമായ രാജു കല്ലുംപുറം തിരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഗഫൂര്‍ ഉണ്ണികുളം, ബോബി പാറയില്‍ ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം നിസാര്‍ കുന്നത്ത്കുളത്തില്‍, ഫിറോസ് അറഫ, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ നിയന്ത്രിച്ചു.

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented