സ്വീകരണം നല്‍കി


.

മനാമ: 2022-2024 വര്‍ഷത്തേക്കുള്ള ബഹ്റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂഖ് കെ.എം.സി.സി. മുഖ്യ രക്ഷാധികാരികളായ എ.പി.ഫൈസല്‍, അസ്ലം വടകര, സലീം തളങ്കര, സൂഖ് കെ.എം.സി.സി. വൈസ് പ്രസിഡണ്ട് നിസാര്‍ ഉസ്മാന്‍ എന്നീ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി. ആക്ടിങ്ങ് സെക്രട്ടറി റാഷിദ് പൂനത്ത് സ്വാഗതം പറഞ്ഞു.

പ്രസിഡന്റ് ഇല്‍യാസ് വളപട്ടണം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഫിറോസ് കല്ലായി പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആശംസ അറിയിച്ച് മുഖ്യരക്ഷാധികാരി ഇഖ്ബാല്‍ താനൂര്‍, സൂഖ് കെ.എം.സി സി ഭാരവാഹികളായ ഷംസു പാനൂര്‍, വി എം അബ്ദുല്‍ ഖാദര്‍, അസീസ് ഫ്ളമിങ്ങോ മുഹമ്മദ് ട്രേസ്ബി, ജബ്ബാര്‍ പഴയങ്ങാടി, താജുദ്ധീന്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഷമീര്‍ എം.എ. നന്ദി അറിയിച്ചു

Content Highlights: bahrain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022

Most Commented