മനാമ: ഫ്രന്റസ് സോഷ്യല്‍ അസോസിയേഷന് റിഫ ഏരിയ വനിതാ വിഭാഗം, കോവിഡ് വെര്‍ച്വലാക്കപ്പെട്ട കുടുംബങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഡോക്ടറും എഴുത്തുകാരിയുമായ ഡോക്ടര്‍ ഷിംന അസീസ് ക്ലാസ് നയിക്കും. വനിതകള്‍ക്കായി നടക്കുന്ന പരിപാടി ജൂലായ് അഞ്ചിന് വൈകിട്ട് 4.30ന് സൂം പ്ലാറ്റ് ഫോമിലായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33919420, 34017413 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..