ഒഐസിസി നേതാക്കള്‍ കെ. സുധാകരന്‍ എം.പിയെ ആശംസ അറിയിച്ചു


-

മനാമ: പുതുതായി ചുമതല ഏറ്റെടുത്ത കെ. പി. സി. സി പ്രസിഡന്റ് കെ. സുധാകരന്‍ എം. പി യെ ഒഐസിസി, ഇന്‍കാസ് നേതാക്കള്‍ സന്ദര്‍ശിച്ചു ആശംസകള്‍ അറിയിച്ചു. ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറം ഹാരാര്‍പ്പണം നടത്തി.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഒഐസിസി, ഇന്‍കാസ് നേതാക്കന്മാര്‍ ആയ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍, ദുബായ് ദേശീയ പ്രസിഡന്റ് മഹാദേവന്‍ വാഴശേരി, ജിദ്ദ റീജണല്‍ കമ്മറ്റി പ്രസിഡന്റ് കെ. ടി. എ മുനീര്‍, ദമാം റീജണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, ഒഐസിസി ഗ്ലോബല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി ശങ്കരപിള്ള കുമ്പളത്ത്, ഗ്ലോബല്‍ സെക്രട്ടറി ചന്ദ്രന്‍ കല്ലട എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

പുതിയ കെ പി സി സി പ്രസിഡന്റിന്റെ നിയമനത്തില്‍ എ ഐ സി സി യെ അഭിനന്ദിക്കുന്നതായും മലയാളികളായ കോണ്‍ഗ്രസ് പ്രവത്തകരുടെ സന്തോഷവും പ്രവാസി സംഘടനയായ ഒഐസിസി, ഇന്‍കാസ് ന്റെ പൂര്‍ണ്ണ പിന്തുണയും നേതാക്കള്‍ പുതിയ കെ പി സി സി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


Uddhav Thackeray

1 min

ഉദ്ധവിനെ കൈവിട്ട് സുപ്രീംകോടതിയും; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

Jun 29, 2022

Most Commented