ബഹ്റൈന്‍ കേരളീയ സമാജം ഈദ്-മെയ്ദിന ആഘോഷം


മെയ്ദിന ആഘോഷ പോസ്റ്റർ

മനാമ ബഹ്റൈന്‍ കേരളീയ സമാജം ഈദ്-മെയ്ദിനം സമുചിതമായി ആഘോഷിക്കുന്നു. ബഹ്റൈനിലെ ലേബര്‍ ക്യാമ്പുകളിലുള്ള നിരവധി കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഗാനമേള, പഞ്ചാബി ഡാന്‍സ് എന്നിവയും ബഹ്റൈനിലെ നൃത്ത അധ്യാപകരായ ഷീന ചന്ദ്രദാസ്, സാരംഗി, സ്വാതി, ബര്‍ണാലി എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഒപ്പന, സൂഫി ഡാന്‍സ്, ഖവാലി ഡാന്‍സ്, കഥക് ഡാന്‍സ്, രാജേഷ് പെരുംകുഴിയും ടീമും അവതരിപ്പിക്കുന്ന മിമിക്‌സ് തുടങ്ങി നിരവധി കലാപരിപാടികളുമുണ്ടാവും.

പരിപാടിക്ക് വിനയചന്ദ്രന്‍ നായര്‍ , റിയാസ് ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കുമെന്ന് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള , ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍, കലാവിഭാഗം സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവര്‍ അറിയിച്ചു.

Content Highlights: Baharain Kerala samajam May Day Celebrartin

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented