ജീവന്‍ രക്ഷിക്കാനുള്ള ശ്രമം വിഫലമായി;  രണ്ടുവയസ്സുകാരി റന മരണത്തിന് കീഴടങ്ങി


റന

ദമ്മാം: സൗദിയിലെ ജുബൈലില്‍ ഒരാഴ്ച മുമ്പ് താമസ സ്ഥലത്ത് വെള്ളം നിറച്ച ബക്കറ്റില്‍ വീണ മലയാളി പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ രണ്ട് വയസ്സുകാരി റനയാണ് മരിച്ചത്.

താമസ സ്ഥലത്ത് കുളിമൂറിയില്‍ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ കുട്ടിയെ ഒരാഴ്ച മുമ്പ് ആുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ജുബൈല്‍ അല്‍ മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് ദമാം അല്‍ മന ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. റയാന്‍, റിനാദ് എന്നിവര്‍ സഹോദരങ്ങളാണ്.

Content Highlights: Attempts to save life failed Two-year-old Rana dies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented