ആര്യാടൻ മുഹമ്മദ് ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക - ജിദ്ദ ഒഐസിസി


ആര്യാടൻ മുഹമ്മദ് | ഫോട്ടോ: എസ് ശ്രീകേഷ്

ജിദ്ദ: അനുഭവസമ്പത്തിന്റെ അതികായകനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് ഒ.ഐ.സി.സി. ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി.

ഏഴു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിനു വിരാമാമാകുബോൾ നികത്തനാവാത്ത നഷ്ടമാണ് ഉണ്ടായത്. അധികാര രാഷ്ട്രീയം നാടിനും തന്റെ ജനങ്ങൾക്കും എങ്ങിനെ ഗുണകരമായി വിനിയോഗിക്കാം എന്നതിന്റെ പാഠ പുസ്തകമായിരുന്നു. താൻ മന്ത്രിയായിരുന്ന വിവിധ വകുപ്പുകളുടെ ജനോപകാരപ്രദമായ നിരവധി സംരംഭങ്ങളാണ് നിലമ്പൂരിൽ യാഥാർത്ഥ്യമാക്കിയത്. ആർക്കും എന്ത് കാര്യത്തിനും ഏതു സമയത്തും കയറിവരുവാൻ കഴിയുന്ന ഭവനമായിരുന്നു അദ്ദേഹത്തിന്റേത്. പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്ന ആര്യാടൻ ശൈലിയും ഡിപ്ലോമസിയും ഏറെ പ്രശസ്തമായിരുന്നു. അനുശോചന സന്ദേശത്തിൽ പറഞ്ഞു.

2017 ഏപ്രിലിൽ ഒഐസിസിയുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ യാത്ര ചെയ്തപ്പോൾ ലഭിച്ച അറിവും അനുഭവ സാക്ഷ്യങ്ങളും മറക്കാനാവാത്തതാണെന്ന് റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അനുശോചന കുറിപ്പിൽ അറിയിച്ചു.

Content Highlights: aryadan muhammad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented