ജിസാനില്‍ വീണ്ടും വാഹനാപകടം: താനൂര്‍ മൂലക്കല്‍ സ്വദേശി മരിച്ചു


ഷെറിൻ ബാബു

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി ഷൂക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(41)വാണ് മരിച്ചത്. സൗദിയിലെ ജിസാനിലെ ബിഷയ്ക്കടുത്താണ് അപകടമുണ്ടായത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വിജയനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനം റദ്ദായതിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരുന്ന ഷെറിന്‍ ബാബു ഈ അടുത്താണ് പുതിയ വിസയില്‍ ഖമീസ് മുഷൈത്തിലെത്തിയത്. കഴിഞ്ഞ ദിവസം ബേഷില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ മലപ്പുറം വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ മരിച്ചിരുന്നു.

Content Highlights: Another car accident in Jisan: A native of Tanur Moolakal died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented